ഫിലാഡല്‍ഫിയ : പി.എഫ്. ജി.എ സഭാംഗം ജോണ്‍ കുര്യന്‍ (70 ) ഫെബ്രുവരി 21 -ന് നിര്യാതനായി നിരണം പുള്ളിപ്പടവില്‍ പരേതരായ പി വി കുരിയെന്റെയും ചിന്നമ്മയുടെയും മകനാണ്..

ഭാര്യ മേപ്രാല്‍ പാലമറ്റം ആനി ജോണ്‍. മക്കള്‍: സൂസന്‍ സാംസണ്‍ , സ്റ്റീഫന്‍ ജോണ്‍ , മരുമകന്‍ സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് . കൊച്ചുമക്കള്‍: ഷാരോണ്‍ , സ്‌റ്റെയ്‌സണ്‍ . സഹോദരങ്ങള്‍ ഈപ്പന്‍ കുരിയന്‍, കുരിയന്‍ വര്‍ക്കി, ഉമ്മന്‍ കുരിയന്‍ , സഹോദരിമാര്‍ എലിസബത്ത് മാത്യു , മേരി ചാണ്ടി.
സംസ്ക്കാരച്ചടങ്ങുകള്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച്ച രാവിലെ 9.00 മുതല്‍ 11.30 വരെ ലാംപ് ഫ്യൂണറല്‍ ഹോം 101 Byberry Rd, Huntingdon Valley PA 19006 നടക്കും.
