ഡാലസ്: തോമസ് നൈനാന്‍ (നോബിള്‍-34) ഡാലസില്‍ നിര്യാതനായി. കോട്ടയം പുതുപ്പള്ളി കറുകപ്പാടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്റെയും ഗ്രേസിയുടെയും പുത്രനാണ്. നേരത്തെ ദുബായിയിലായിരുന്നു അവര്‍. ഡാലസിലെ അഗപ്പെ ബ്രെദറന്‍ അസംബ്ലി അംഗമായിരുന്നു നോബിള്‍.

ഭാര്യ അബിയ അങ്കമാലി സ്വദേശി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ പുത്രിയാണ്.
നിസി (ഡാലസ്) എമിലി (തിരുവനന്തപുരം) എന്നിവരാണു സഹോദരിമാര്‍.

സംസ്‌കാരം പിന്നീട്
വിവരങ്ങള്‍ക്ക്: സ്റ്റീവ് തോമസ് 469 226-4949; ജയ്‌സന്‍ തോമസ് 214 679 7393