THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ഭോപ്പാൽ മുളംകാട്ടിൽ റോബിൻസൺ ജോൺ ഡാളസിൽ നിര്യാതനായി .

ഭോപ്പാൽ മുളംകാട്ടിൽ റോബിൻസൺ ജോൺ ഡാളസിൽ നിര്യാതനായി .

ഡാളസ്: ഭോപ്പാൽ മുളംകാട്ടിൽ പരേതനായ എം.ഐ. ജോണിന്റേയും, സാറാമ്മ ജോണിന്റേയും മകൻ റോബിൻസൺ ജോൺ (സണ്ണി-63) മാർച്ച് 9 ന് ഡാളസിൽ നിര്യാതനായി .

1976 മുതൽ 2008 വരെ ഖത്തറിൽ ആയിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തറിന്റ സീനിയർ മാനേജർ ആയിരിക്കുമ്പോൾ കുടുംബമായി ഡാളസിലേക്ക് കുടിയേറി.

ഐ.പി.സി. ഹെബ്രോനിൽ ആരാധിച്ചു വന്ന ഇദ്ദേഹം സഭയുടെ സണ്ടേസ്കൂൾ പ്രിൻസിപ്പാൾ ആയും, മിഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനറ്ററായും സേവനം ചെയ്തിട്ടുണ്ട്.

പുന്നവേലി സ്വദേശി കനകം ആണ് ഭാര്യ.
മക്കൾ: ജൂന, ഡോ. ജോയൽ റോബിൻസൺ
മരുമകൻ: റോമി തോമസ്.
ഹ്യൂസ്റ്റണിൽ താമസിക്കുന്ന എഡ്‌വേർഡ് ജോൺ ഏക സഹോദരൻ ആണ്.

സംസ്കാരം പിന്നീട് ഡാളസിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments