THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, February 2, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary മത്തായി ശാമുവേല്‍ ഡാലസില്‍ നിര്യാതനായി.

മത്തായി ശാമുവേല്‍ ഡാലസില്‍ നിര്യാതനായി.

ഡാലസ്: പത്തനാപുരം പള്ളിമുക്ക് ചിറക്കടവില്‍ മത്തായി ശാമുവേല്‍ ( പുന്നല കുഞ്ഞുട്ടി 91 ) ഡാലസില്‍ നിര്യാതനായി. പരേതയായ ഏലിയാമ്മ ശാമുവേല്‍ ആണ് ഭാര്യ. പാസ്റ്റര്‍.മാത്യു ശാമുവേല്‍, ജേക്കബ് ശാമുവേല്‍, ഡോണ്‍ ശാമുവേല്‍, ജെസ്സി ജേക്കബ്, ഷൈനി ബിജി (എല്ലാവരും ഡാലസില്‍), റോസമ്മ ജോണ്‍സണ്‍ (ഹൈദരാബാദ്) എന്നിവരാണ് മക്കള്‍.

adpost


പൊതുദര്‍ശനം നാളെ (വെള്ളി) വൈകിട്ട് 5 മുതല്‍ 8 മണി വരെ ഡാലസിലെ സണ്ണിവെയിലിലുള്ള ന്യൂഹോപ് (500 US – 80, Sunnyvale. Tx 75182) ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാരം ജനുവരി 2 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ശുശ്രുഷകള്‍ക്ക് ശേഷം ന്യൂഹോപ് സെമിത്തേരിയില്‍.

adpost

റിപ്പോർട്ട് :ഷാജീ രാമപുരം

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com