
ഡാളസ്: മാത്യു എം കോവൂർ (81) ഡാലസിൽ നിര്യാതനായി. ഭാര്യ : നെടുമ്പാശ്ശേരി വയലിപറമ്പിൽ പരേതയായ ഏലിയാമ്മ കുര്യൻ. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവകാംഗമാണ് പരേതൻ.

മക്കൾ: ലെറോയ് , ഡോൺ , ലിൻസി
മരുമക്കൾ: മറീന , സഞ്ജയ് (എല്ലാവരും യു എസ്)

സംസ്കാര ശുസ്രൂഷകൾ ജനുവരി 30 ശനിയാഴ്ച ഉച്ചക്ക് 12 മുതൽ 2:00pm വരെ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ദേവാലയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) നടക്കും. സംസ്കാരം തുടർന്ന് മൂന്നുമണിക്ക് സണ്ണിവെയിൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ .
കൂടുതൽ വിവരങ്ങൾക്ക്: സഞ്ജയ്: 214 336 7052
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍