ഷിക്കാഗോ: കൂടല്‍ തേയിലമണ്ണില്‍ ബഥേലില്‍ മാത്യു ടി നൈനാന്‍ (മോനച്ചന്‍-59 ) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സിസിലി റാന്നി കിടങ്ങാലില്‍ ഇഞ്ചിക്കാലായില്‍ കുടുംബാംഗമാണ്.

മക്കള്‍: സൗമ്യ, സോളമന്‍
മരുമകന്‍: ജോയല്‍ (ഷിക്കാഗോ)
കൊച്ചുമകള്‍: ഒലീവിയ

സംസ്‌കാര ശുശ്രൂഷകളും സംസ്‌കാരവും: ഒക്ടോബര്‍ 10 ന് ശനിയാഴ്ച രാവിലെ 9 ന് കോല്‍സാക് ഫ്യൂണറല്‍ ഹോമില്‍ (Kolssak Funeral Home, 189 S Milwaukee Ave, Wheeling, IL 60090) തുടര്‍ന്ന് സംസ്‌കാരം നോര്‍ത്ത് ഫീല്‍ഡ് (Northfield Oakwood Cemetery, 3200, Milwaukee Ave, Northbrook, IL 60062)
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.mediaeyes.tv/livebroadcast ല്‍ ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്,
കെ.എസ്.ഫിലിപ്പ് (രാജു) 847 637 7596
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി