ചിക്കാഗോ: കൂടല്ലൂര്‍ മുണ്ടപ്ലാക്കല്‍ പരേതനായ ജോയിയുടെ ഭാര്യ അന്നമ്മ (ചിന്നമ്മ-71) ചിക്കാഗോയില്‍ നിര്യാതയായി. പരേത ചുള്ളിക്കര പരേതരായ പല്ലാട്ടുമഠത്തില്‍ കുരുവിള അന്നമ്മ ദമ്പതികളുടെ പുത്രിയാണ്.

മക്കള്‍ സിജോ & മേരി ആന്‍ മുണ്ടപ്ലാക്കല്‍, ടാനിയ & തിമോത്തി തകടിയില്‍.

സംസ്‌കാരം ശുശ്രുഷകള്‍ ചൊവ്വാഴ്ച 8 മണിമുതല്‍ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.
Click the link below for the Live Funeral Telecats