ന്യൂയോര്‍ക്ക്: വയലാര്‍ പുളിക്കല്‍ പരേതനായ കുര്യന്റെ ഭാര്യ മേരി (67) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്.

പരേത കുറുപ്പന്തറ കുറുപ്പനാട്ട് കുടുംബാംഗം. മക്കള്‍: ബോബി, ബീന (ന്യൂയോര്‍ക്ക്). സഹോദരങ്ങള്‍: മാത്യു, ത്രേസ്യാമ്മ (ന്യൂയോര്‍ക്ക്), പരേതരായ ജോസഫ്, തോമസ്, വര്‍ഗീസ്.
