പന്തളം: മുളമൂട്ടില്‍ ഭവനില്‍ പരേതനായ സി. കെ. വര്‍ഗീസിന്റെ ഭാര്യ മേരി വര്‍ഗീസ് (90) നിര്യാതയായി. തിരുവല്ലാ കൊങ്ങളത്ത് മുപ്പിരിയില്‍ കുടുംബാംഗമാണ്. ദീര്‍ഘ കാലം അധ്യാപികയായി സേവനം
അനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍: സൂസന്‍, ഷൈനി, സാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റുമായ കോരസണ്‍ വര്‍ഗീസ് (ന്യുയോര്‍ക്ക്), സില്‍വി. മരുമക്കള്‍: അലക്‌സ് ഉമ്മന്‍ (പന്തളം), ജോണ്‍ സാമുവല്‍ (അബുദാബി), സന്തോഷ് കോരസണ്‍ (ന്യൂയോര്‍ക്ക്), വി. ജെ. ജെയിംസ് (ദുബായ്).

സംസ്‌കാരം പന്തളം കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടും.