ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍ കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ ഭാര്യ റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ജെമി ജെയിംസ് തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത ജിമ്മി
കൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ്
സംസ്‌കാരം പിന്നീട്.
