തിരുവനന്തപുരം: മാര്‍ ഈവാനിയോസ് നഗറില്‍ (എംഐഎന്‍ആര്‍എ-406) പി.ഇ.ഡാനിയേലിന്റെ ഭാര്യ റോസമ്മ ഡാനിയേല്‍ (79, റിട്ട. പ്രിന്‍സിപ്പല്‍ സെന്റ് മേരീസ് ടിടിഐ) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഞായല്ലൂര്‍ കുടുംബാംഗവും പരേതനായ ഞായല്ലൂര്‍ യൗസേഫ് റമ്പാന്റെ സഹോദരിയുമാണ്.

മക്കള്‍: ഡോ. ഷാജി ഡാനിയേല്‍(യുഎസ്എ), ഡോ.അജു ഡാനിയേല്‍ (യുഎസ്എ), ഷീബ (എന്‍ജിനിയര്‍ കുവൈറ്റ്), ഷീജ (എന്‍ജിനിയര്‍,ദോഹ), ഷൈനി (എന്‍ജിനിയര്‍, മെല്‍ബണ്‍), അനു (എന്‍ജിനിയര്‍, ബംഗളൂരു).

മരുമക്കള്‍: ജയിംസ് ആലഞ്ചേരി (എന്‍ജിനിയര്‍), ഡോ. ഷാജി കുതനാപള്ളില്‍, ജോസഫ് വര്‍ഗീസ് നെല്‍പുരയില്‍(എന്‍ജിനിയര്‍), ഡോ.ആനി ഷാജി (യുഎസ്എ),ഡോ.രഹന അജു(യുഎസ്എ).