ഡാളസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമിൽ പോൾ ജോർജിന്റെ പത്നി മറിയാമ്മ ജെസി ജോർജ് (64) ഡാളസിൽ നിര്യാതയായി.

തിരുവല്ല കൊട്ടായിൽ മേരിക്കുട്ടി മാത്യുവിന്റെയും, പരേതനായ പി.ഇ. മാത്യുവിന്റേയും മകളാണ്. ആഷ്‌ലി, ജെഫ്‌റി, ജോനാഥൻ, ജോഷ്വാ എന്നിവർ മക്കളും, മരുകമകൾ ആൻ ജോർജ്, ആബിഗെയിൽ കൊച്ചുമകളുമാണ്.

സംസ്കാരച്ചടങ്ങുകൾ കരോൾട്ടൻ സിറ്റിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് മാർച്ച് എട്ടാം തീയതി തിങ്കളാഴ്ച 10 AM മുതൽ 12 PM (CST) വരെ നടക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ഇതിന്റെ ലൈവ് സ്‌ട്രീമിംഗ്‌ കേരൾ ടിവിയിൽ വഴി ലഭ്യമാക്കും (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒൻപതര മുതൽ പന്ത്രണ്ട് വരെ). ഉച്ചക്ക് ഒരു മണി മുതൽ ബ്യുറിയൽ സർവീസ് കോപ്പേൽ സിറ്റിയിലുള്ള ഓക്‌സ്‌ മെമ്മോറിയൽ സെന്റെറിൽ ആരംഭിക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019).

കൂടുതൽ വിവരങ്ങൾക്ക്: ജോഷ്വാ ജോർജ് , ടെലി: 972 898 5733.

LEAVE A REPLY

Please enter your comment!
Please enter your name here