ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ഡോ. പത്മജ പ്രേമിന്റെ മാതാവും, കൊല്ലം ഇലവിന്‍മൂട്ടില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ സഹധര്‍മിണിയുമായ സരോജിനി അമ്മ (96) കൊല്ലത്ത് നിര്യാതയായി.

മറ്റ് മക്കള്‍: ഇ.സി.ശശിധര്‍, ഇ.സി. ഗിരിജ, ഇ.സി. ലക്ഷിയമ്മ, ഇ.സി. ലീനാമ്മ, ഇ.സി. രത്‌നമ്മ, ഇ സി സത്യപ്രകാശ്. മരുമകന്‍ ഡോക്ടര്‍ പ്രേമചന്ദ്രന്‍ വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റിന്റെ പേട്രനും പ്രമുഖ ജ്യോതിഷ പണ്ഡിതനും ആണ്.സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന് വേണ്ടി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ചന്ദ്രന്‍ പുതിയ വീട്ടില്‍ , രാജന്‍ നായര്‍, ജയ്ശ്രീ ജോഷി എന്നിവര്‍ അനിശോചനം അറിയിച്ചു.