THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, October 7, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary സൂസി ജോസഫ് (75) ഡാളസില്‍ നിര്യാതയായി

സൂസി ജോസഫ് (75) ഡാളസില്‍ നിര്യാതയായി

ഡാളസ്: വട്ടേക്കാട്ട് (കൊടുകുളഞ്ഞി) ജോണ്‍ ജോസഫിന്റെ (ജോയികുട്ടി) ഭാര്യ സൂസി ജോസഫ് (ജെസികുട്ടി 75 ) ഡാളസ്സില്‍ നിര്യാതയായി. കഞ്ഞിക്കുഴി പാലത്തിങ്കല്‍ പരേതരായ കുര്യന്റെയും അന്നമ്മയുടെയും മകളാണ്. സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്. സംസ്‌കാരം ഒക്ടോബര്‍ 7 ബുധനാഴ്ച്ച രാവിലെ 10-ന് .സണ്ണിവെയില്‍ ന്യൂ ഹോപ്പ് സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. കൊറോണ പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമായി ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

adpost

മക്കള്‍: വിനു (ഡാളസ്), വീണ (ഡിട്രോയിറ്റ്)
മരുമക്കള്‍ :ജൂലി (ഡാളസ്), ആശിഷ് (ഡിട്രോയിറ്റ്)
കൊച്ചുമക്കള്‍ :ആല്‍വിന്‍, അബിഗെയ്ല്‍.

adpost

സംസ്‌കാരച്ചടങ്ങുകളുടെ തത്സമയം www.provisiontv.in-ല്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോസഫ് (214 727 8759).

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com