മിഷിഗണ്‍: തെക്കനാട്ട് പരേതരായ ഔസേഫ് – ഏലി ദമ്പതികളുടെ മകന്‍ സ്റ്റീഫന്‍ തെക്കനാട്ട് ഡിട്രോയിറ്റില്‍ നിര്യാതനായി. കണ്ണങ്കര പനങ്ങാട്ട് ത്രേസ്യാമ്മയാണ് ഭാര്യ.

മത്തായി തെക്കനാട്ട് (കിടങ്ങൂര്‍), ചിന്നമ്മ മാന്തുരുത്തില്‍ (മൂംബൈ), പരേതരായ കുരുവിള തെക്കനാട്ട്, പെണ്ണമ്മ ഞാറവേലില്‍, ജോസ് തെക്കനാട്ട് എന്നിവര്‍ സഹോദരങ്ങളാണ്.

മക്കള്‍: ലൗലി കണ്ടാരപ്പള്ളില്‍ (ചിക്കാഗോ), ബിബി തെക്കനാട്ട്
മരുമക്കള്‍: ബേബി കണ്ടാരപ്പള്ളില്‍, മായ നെങ്ങാട്ട്.
ഒക്ടോബര്‍ 6 ചൊവ്വാഴ്ച്ച വൈകിട്ട് 4:30 മണി മുതല്‍ 9 മണി വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ (3238 Royal Ave., Berkley, Ml 48072) വെച്ചാണ് വേക്ക് സര്‍വ്വീസ്.
ഒക്ടോബര്‍ 7 ബുധനാഴ്ച്ച സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ (3238 Royal Ave., Berkley, Ml 48072) വെച്ച് 10 മണിക്ക് ആരംഭിച്ച്, റോസ് ലാന്‍ഡ് സെമിത്തേരിയില്‍ നടത്തപ്പെടും.
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബി തെക്കനാട്ട് 248 974 5100.
റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്