THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ഹൂസ്റ്റണിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റണിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ: കുമ്പനാട് വള്ളിയിൽ പരേതനായ വി.സി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു ഹൂസ്റ്റണിൽ നിര്യാതയായി. പരേത മുട്ടുമൺ പരപ്പുഴ കുടുംബാംഗമാണ്.

adpost

മക്കൾ: ജെയിംസ് മാത്യു (ഹൂസ്റ്റൺ) പരേതയായ ഡോ. ജോയ്‌സ് ശാമുവേൽ, ജോൺസൻ മാത്യുസ്‌ (ഷിക്കാഗോ) ഡോ. ജോളി വർഗീസ് 
(ഷിക്കാഗോ) 

adpost

മരുമക്കൾ: മേരി മാത്യു (ഹൂസ്റ്റൺ) പരേതനായ ഡോ. ജേക്കബ് ശാമുവേൽ, ലിസി മാത്യൂസ് (ഷിക്കാഗോ) ഡോ.പ്രകാശ് വർഗീസ് (ഷിക്കാഗോ)

കൊച്ചുമക്കൾ: ജീനാ – ജോഷ് , ഷീന – ജസ്റ്റിൻ , ഷാരൺ, പുഷ്പ, സിബി – സു (മകൾ ആഷിമ), ആൻഡ്രൂ, റോയ്‌സൺ – ഷെറിൽ , പ്രിയ, ആഷ്‌ലി, ജെഫ്രി.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : 2021  ജനുവരി 2 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, Tx 77048)

ശുശൂഷകൾക്കു ശേഷം മൃതദേഹം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main Street, Pearland TX, 77581) സംസ്കരിക്കുന്നതാണ്. 

 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://youtu.be/NEhVhGLPauE ലോ  
www.YouTube.com/GTVGLOBAL ലോ ലഭ്യമാണ്. 

 കൂടുതൽ വിവരങ്ങൾക്ക് 
ജെയിംസ് മാത്യു –     832 859 5034
ജോൺസൻ മാത്യു –   847 830 7276

 റിപ്പോർട്ട് : ജീമോൻ റാന്നി  

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com