THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary കവിയൂർ ചിറത്തലയ്ക്കൽ അഡ്വ. രഞ്ജി ജോർജ്ജ് ചെറിയാൻ (39) നിര്യാതനായി

കവിയൂർ ചിറത്തലയ്ക്കൽ അഡ്വ. രഞ്ജി ജോർജ്ജ് ചെറിയാൻ (39) നിര്യാതനായി

തിരുവല്ല :കവിയൂർ ചിറത്തലയ്ക്കൽ അഡ്വ. രഞ്ജി ജോർജ്ജ് ചെറിയാൻ (39) നിര്യാതനായി. ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് 5മുതൽ തിരുവല്ലയിലെ കച്ചേരിപടിയിലുള്ള ഭവനത്തിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതും തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കവിയുരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് ഭവനത്തിലെ ശുശ്രുഷ 2 മണിക്ക് ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം 3 p.m ന് കവിയുർ സ്ലീബാ ഓർത്തഡോകസ് ദേവാലയത്തിൽ നടക്കുന്നതുമാണ്. തിരുവല്ലയിലെ സീനിയർ അഭിഭാഷകനും കേരള ബാർ കൗൺസിൽ ഓണററി സെക്രട്ടറിയും ഓർത്തഡോക്സ് സഭ മാനേജിംഗ് കമറ്റിയംഗവുമായെ അഡ്വ. ചെറിയാൻ വർഗ്ഗീസിന്റെ മകനാണ്. മാതാവ് : വിജി.ഭാര്യ: തടിയൂർ മുണ്ടനിൽക്കുന്നതിൽ അഡ്വ.ഷിജിമോൾമാത്യു .മകൻ: ആദിത്യ ചെറിയാൻ ജോർജജ് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments