THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ജോര്‍ജ് കെ. വര്‍ഗീസ് (78) ന്യുയോര്‍ക്കില്‍ നിര്യാതനായി

ജോര്‍ജ് കെ. വര്‍ഗീസ് (78) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: മേക്കൊഴൂര്‍ കാരയ്ക്കാട്ട്പറമ്പില്‍ ജോര്‍ജ് കെ. വര്‍ഗീസ് (കുഞ്ഞുമോന്‍, 78) ന്യുയോര്‍ക്കില്‍ നിര്യാതനായി. തൃശൂര്‍ നെല്ലിക്കുന്ന് തിരുന്നല്‍വേലി കുടുംബാംഗമായ എല്‍ബിയാണ് ഭാര്യ. മക്കള്‍: ബിജു വര്‍ഗീസ്, ഷൈനി വര്‍ഗീസ്, ക്രിസ്റ്റിന വര്‍ഗീസ്.

പൊതുദര്‍ശനം: നവംബര്‍ 19 വ്യാഴം വൈകിട്ട് 4 മുതല്‍ 8 വരെ. സ്ഥലം: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യുയോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷ: നവംബര്‍ 20 വെള്ളി രാവിലെ 9 മുതല്‍. സ്ഥലം :പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍. തുടര്‍ന്ന് ആള്‍ സെയിന്റ്‌സ് സെമിട്രി (All Saints Cemetery) ഗ്രേറ്റ് നെക്ക്, ന്യുയോര്‍ക്ക്.
ലൈവ് സ്ട്രീമിങ് Sojimediausa.com/Live

വിവരങ്ങള്‍ക്ക്: ബിജു വര്‍ഗീസ് : 347 534 6144.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments