THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary അനീഷ് മാത്യു ഹൂസ്റ്റണിൽ നിര്യാതനായി

അനീഷ് മാത്യു ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദയാഘാതത്തെ തുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച് അംഗമാണ്.

ഭാര്യ: ലിജി അനീഷ് മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്.

സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് : റമിൽ രാജു – 813 454 8860

റിപ്പോർട്ട്: പി.പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com