THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ബാബു വർഗീസ് ഡാലസിൽ നിര്യാതനായി

ബാബു വർഗീസ് ഡാലസിൽ നിര്യാതനായി

മസ്കറ്റ് (ഡാലസ്സ് ):വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ് (69) മസ്ക്കറ്റിൽ (ഡാളസ് )നിര്യാതനായി.
ഭാര്യ ഷെർലി വർഗീസ് (പുല്ലംപള്ളിൽ കടമ്പനാട്കുടുംബാംഗം )

adpost

മക്കൾ:ഷീന രാജു -ഷിജു രാജു -ഷാൻ വർഗീസ് -ബെൻസി ,രജനീഷ് വർഗീസ്
1993ൽ ഡാലസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു

adpost

സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്
പൊതുദർശനം :നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ സ്ഥലം:സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ് ഡാലസ് 75228
തുടർന്നു 2 മണിക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം . സണ്ണിവെയ്ൽ ഡാലസ്
live stream :www.eventson.live/live

വാർത്ത: പി.പി.ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com