Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡാളസിൽ നിര്യാതനായ പ്രൊഫ. കോശി വർഗീസിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന്

ഡാളസിൽ നിര്യാതനായ പ്രൊഫ. കോശി വർഗീസിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന്

ഡാളസ് : ഡാളസിൽ നിര്യാതനായ പ്രൊഫ. കോശി വർഗീസിന്റെ (63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30നു വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ ആരംഭിക്കും. തുടർന്ന് സംസ്കാരവും നടക്കും

37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിൽ സ്ഥിര താമസമാക്കിയ പ്രൊഫ. കോശി വ ർഗീസ് നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായും ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ മാനസികാരോഗ്യ ലൈസണായും സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.

ഭാര്യ: സൂസൻ വർഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )
മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വർഗീസ്.
സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വർഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments