THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury കവുങ്ങുംപ്രയാർ മുണ്ടുമണ്ണിൽ മൈക്ക് ഫിലിപ്സ് (75) ന്യു ജേഴ്‌സിയിൽ നിര്യാതനായി

കവുങ്ങുംപ്രയാർ മുണ്ടുമണ്ണിൽ മൈക്ക് ഫിലിപ്സ് (75) ന്യു ജേഴ്‌സിയിൽ നിര്യാതനായി

ന്യു ജേഴ്‌സി: ആദ്യകാല മലയാളികളിലൊരാളായ കവുങ്ങുംപ്രയാർ മുണ്ടുമണ്ണിൽ മൈക്ക് ഫിലിപ്സ് (75) ന്യു ജേഴ്‌സിയിൽ നിര്യാതനായി. ദീർഘകാലം ന്യു യോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിച്ചിരുന്നു.

ഭാര്യ പരേതയായ എൽമ ഫിലിപ്പ്സ്. മക്കൾ: ജാനറ്റ്, ന്യു ജേഴ്‌സി; ജാക്ക്, ന്യു ജേഴ്‌സി; ജെയ് (മിനസോട്ട)
അഞ്ച് കൊച്ചുമക്കളുണ്ട്.

സഹോദരർ: എബ്രഹാം വര്ഗീസ് (ഫിലാഡൽഫിയ), സൂസൻ വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്), വർഗീസ് രാജു (സ്റ്റാറ്റൻ ഐലൻഡ്) മാത്യു വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്), ജെസി ചെറിയാൻ (ബ്രൂക്ലിൻ), സൂസമ്മ മാത്യു (കേരളം) എം.വി. ജോസഫ് (കേരളം) പരേതനായ എം.വി. തോമസ് (കേരളം)
സംസ്‌കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments