THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, October 18, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury ജോണ്‍ തോമസ് (72) ഡാളസില്‍ നിര്യാതനായി

ജോണ്‍ തോമസ് (72) ഡാളസില്‍ നിര്യാതനായി

ഡാളസ്: ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗവും, ഡാളസിലെ മുന്‍ വ്യവസായിയുമായിരുന്ന ജോണ്‍തോമസിന്റെ (പൊന്നച്ചന്‍,72) ആകസ്മിക വിയോഗത്തില്‍ കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ് ഓഫ് ഡാലസ് അനുശോചിച്ചു. കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളില്‍ ഒരാളും ഡാളസിലെ കെ ഇ സിഎഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിദ്യമായിരുന്നു പൊന്നച്ചനെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അംഗങ്ങള്‍ക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും നവംബര്‍ 27,28 (വെള്ളി,ശനി) ദിവസങ്ങളില്‍ ഡാളസില്‍ നടക്കും .

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍, ഡാളസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments