THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, March 2, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി

ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി

കലിഫോര്‍ണിയ: പരേതരായ ഊരാളില്‍ ജേക്കബ് (ചാക്കോച്ചേട്ടന്‍), അന്നക്കുട്ടി ദമ്പതികളുടെ പുത്രന്‍ ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി.

സഹോദരങ്ങള്‍: ജയ ജേക്കബ് സോളമന്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്.

സംസ്‌കാരം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments