THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury ഡോ. ഷീബ പറനിലം (49) ബാള്‍ട്ടിമോറില്‍ നിര്യാതയായി

ഡോ. ഷീബ പറനിലം (49) ബാള്‍ട്ടിമോറില്‍ നിര്യാതയായി

മെരിലാന്‍ഡ്: സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഭര്‍ത്താവ് ജോസ് പറനിലത്തിനൊപ്പം സജീവമായ ഡോ. ഷീബ പറനിലം (49) ബാള്‍ട്ടിമോറില്‍ നിര്യാതയായി. ബാള്‍ട്ടിമോര്‍ വി.എ. ഹോസ്പിറ്റലില്‍ ചീഫ് അനസ്തറ്റിസ്‌റ് ആയിരുന്നു . സി.ആര്‍.എന്‍.എ, പിഎച്ച്.ഡി, എം.ബി.എ. ബിരുദധാരിണിയാണ്. മലയാളി സമൂഹത്തില്‍ ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ജോസ് പറനിലം കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റായിരുന്നു.

ചാലക്കുടി തെക്കിനിയത്ത് പരേതനായ ഔസേപ്പിന്റെയും ശോശയുടെയും പുത്രിയാണ്.

മക്കള്‍: അലക്‌സ് പറനിലം, റോബിന്‍ പറനിലം.
സഹോദരര്‍: ഷാബു തെക്കിനിയത്ത്, ഷാജി തെക്കിനിയത്ത്, ഷീന കാഞ്ഞിരക്കാടന്‍.
സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments