THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, May 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury തിരുവനന്തപുരം കവടിയാർ ജവഹർനഗർ ബിജോയ് ഐസക്ക് (74) ടെക്‌സാസിൽ നിര്യാതനായി

തിരുവനന്തപുരം കവടിയാർ ജവഹർനഗർ ബിജോയ് ഐസക്ക് (74) ടെക്‌സാസിൽ നിര്യാതനായി

ഓസ്റ്റിൻ, ടെക്സസ്: തിരുവനന്തപുരം കവടിയാർ ജവഹർനഗർ (സി–9) കൊല്ലംമേവറത്ത് ബിജോയ് ഐസക്ക് (74) ടെക്‌സാസിലെ ലിയാൻഡറിൽ നിര്യാതനായി. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്റയിൻ ബസിലിക്കയിൽ വേളാങ്കണ്ണി ചാപ്പൽ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചു.
ഭാര്യ: സരസു (കുറവൻകോണം മാളിയേക്കൽ). മക്കൾ: തമീൻ (യുഎസ്), സറീൻ (ആംസ്റ്റർഡാം)
സംസ്കാരം ഫെബ്രുവരി 3ന് രാവിലെ 9 മണി, ബൈക്ക് ഫ്യുണറൽ ഹോം, 1700 E. Whitestone Blvd, Cedar Park, Texas 78613

https://www.beckchapels.com/gallery/bijoy-isaac

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments