THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ സ്റ്റീഫൻ സാമുവേൽ ഫ്‌ലോറിഡയിൽ നിര്യാതനായി

തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ സ്റ്റീഫൻ സാമുവേൽ ഫ്‌ലോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഒ. സാമുവേൽ – മറിയാമ്മ സാമുവേൽ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ (66) ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ ഫെബ്രുവരി 7 ഞാറാഴ്ച്ച നിര്യാതനായി.

ഭാര്യ ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുംബാംഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ. കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി.

സഹോദരങ്ങൾ: പരേതയായ ലീലാമ്മ വർഗീസ്, ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്.എ).

സംസ്കാരം ഫെബ്രുവരി 13 ശനിയാഴ്ച്ച ഫ്ലോറിഡയിൽ.

നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments