THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury നിരണം പുള്ളിപ്പടവില്‍ ജോണ്‍ കുര്യൻ നിര്യാതനായി

നിരണം പുള്ളിപ്പടവില്‍ ജോണ്‍ കുര്യൻ നിര്യാതനായി

ഫിലാഡല്‍ഫിയ : പി.എഫ്. ജി.എ  സഭാംഗം  ജോണ്‍ കുര്യന്‍ (70 ) ഫെബ്രുവരി 21 -ന് നിര്യാതനായി നിരണം പുള്ളിപ്പടവില്‍ പരേതരായ  പി വി കുരിയെന്റെയും  ചിന്നമ്മയുടെയും  മകനാണ്..

ഭാര്യ മേപ്രാല്‍ പാലമറ്റം ആനി ജോണ്‍. മക്കള്‍: സൂസന്‍ സാംസണ്‍ , സ്റ്റീഫന്‍ ജോണ്‍ , മരുമകന്‍ സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് . കൊച്ചുമക്കള്‍: ഷാരോണ്‍ , സ്‌റ്റെയ്‌സണ്‍  . സഹോദരങ്ങള്‍ ഈപ്പന്‍ കുരിയന്‍, കുരിയന്‍ വര്‍ക്കി, ഉമ്മന്‍  കുരിയന്‍ , സഹോദരിമാര്‍  എലിസബത്ത് മാത്യു , മേരി ചാണ്ടി.  
സംസ്ക്കാരച്ചടങ്ങുകള്‍  ഫെബ്രുവരി 26  വെള്ളിയാഴ്ച്ച രാവിലെ 9.00  മുതല്‍ 11.30 വരെ ലാംപ് ഫ്യൂണറല്‍  ഹോം 101 Byberry Rd, Huntingdon Valley PA 19006 നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments