THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury പി.എ ഫിലിപ്പ് (87)നിര്യാതനായി

പി.എ ഫിലിപ്പ് (87)നിര്യാതനായി

ന്യൂയോര്‍ക്ക്: കോഴഞ്ചേരി പേരങ്ങാട്ടു പുത്തന്‍പറമ്പില്‍ പി.എ.ഫിലിപ്പ് (87 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് കുഴിക്കാല മുള്ളനാകുഴിയില്‍ കുടുംബാംഗമാണ്.

മക്കള്‍: റേച്ചല്‍ തോമസ് (സെലിന്‍ ഹൂസ്റ്റണ്‍), ഏബ്രഹാം ഫിലിപ്പ് (ബാബു
ന്യൂയോര്‍ക്ക്) മേരി ചാക്കോ (ജെസ്സി ന്യൂജേഴ്‌സി)

മരുമക്കള്‍: തോമസ് കോശി (രാജു ഹൂസ്റ്റണ്‍ ) ജോളി എബ്രഹാം( ന്യൂയോര്‍ക് ) ജോണ്‍ ചാക്കോ (ഷാജന്‍ ന്യൂജേഴ്‌സി)

കൊച്ചുമക്കള്‍: റീന, റ്റാമി, ജെമി, ജോഷ്വാ, ജാസ്മിന്‍, ജെനി, ജോയല്‍.

സംസ്‌കാരം പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് കോശി (രാജു) 281 265 0198

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments