THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury പുതുപള്ളി കറുകപ്പടി തോമസ് നൈനാന്‍ ഡാലസില്‍ നിര്യാതനായി

പുതുപള്ളി കറുകപ്പടി തോമസ് നൈനാന്‍ ഡാലസില്‍ നിര്യാതനായി

ഡാലസ് : പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (നോബിള്‍ –34) ഡാലസില്‍ നിര്യാതനായി. ഐടി ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ : അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്).

സഹോദരിമാര്‍ : നിസ്സി – ജോജി (ഡാലസ്) , എമിലി – ലൈജു (തിരുവനന്തപുരം).

പൊതുദര്‍ശനം : ഫെബ്രുവരി 26 വെള്ളി വൈകിട്ട് 4.30 മുതല്‍

സ്ഥലം : മക്കാര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് (8001 മസ്താംഗ് െ്രെഡവ് – ഇര്‍വിങ്)
സംസ്ക്കാര ശുശ്രൂഷ : ഫെബ്രുവരി 27 നു രാവിലെ 9.30 മുതല്‍
സ്ഥലം : മക്കാര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്,  തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

വിവരങ്ങള്‍ക്ക് : സ്റ്റീവ് തോമസ്  469 226 4949

റിപ്പോര്‍ട്ട് പി പി ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments