THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, August 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury മുണ്ടപ്ലാക്കല്‍ അന്നമ്മ (71) ചിക്കാഗോയില്‍ നിര്യാതയായി

മുണ്ടപ്ലാക്കല്‍ അന്നമ്മ (71) ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗോ: കൂടല്ലൂര്‍ മുണ്ടപ്ലാക്കല്‍ പരേതനായ ജോയിയുടെ ഭാര്യ അന്നമ്മ (ചിന്നമ്മ-71) ചിക്കാഗോയില്‍ നിര്യാതയായി. പരേത ചുള്ളിക്കര പരേതരായ പല്ലാട്ടുമഠത്തില്‍ കുരുവിള അന്നമ്മ ദമ്പതികളുടെ പുത്രിയാണ്.

മക്കള്‍ സിജോ & മേരി ആന്‍ മുണ്ടപ്ലാക്കല്‍, ടാനിയ & തിമോത്തി തകടിയില്‍.

സംസ്‌കാരം ശുശ്രുഷകള്‍ ചൊവ്വാഴ്ച 8 മണിമുതല്‍ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.

Click the link below for the Live Funeral Telecats

live.kvtv.com

https://www.youtube.com/channel/UCfqT67otw0wj9ckcj0IOXAg

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments