THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury മേരി ജോസഫ് (71) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

മേരി ജോസഫ് (71) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: മുട്ടുചിറ കൊട്ടാരം പരേതനായ ജോസഫ് മാത്യുവിന്റെ മേരി ജോസഫ് (71) അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഫിലഡെല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍.

പരേത അയാംകുടി കാലായില്‍ കുടുംബാംഗം. മക്കള്‍: ഡോളി, ഡോണി.മരുമക്കള്‍: സുനില്‍ ഫിലിപ്പ്, എമിലിന്‍ ബേബിച്ചന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments