THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury ഹെൻറി ജോൺ നിര്യാതനായി

ഹെൻറി ജോൺ നിര്യാതനായി

സിയാറ്റിൽ: തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി.

ഭാര്യ: ഗ്രേസ് ഹെൻറി

മക്കൾ :ലിയാ ജൂബി (സിയാറ്റിൽ), ജോമോൻ (ബാംഗളൂർ), ബിജോമോൻ (തൃശൂർ), റിജോ (ദുബായ്)

മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ ), ഷൈല (ദുബായ്)

സഹോദരങ്ങൾ: ക്ളീമി ജോൺ (ഫ്ലോറിഡ), എൽബി വര്ഗീസ് (ന്യൂയോർക്), ആനി സ്റ്റാൻലി (ഫ്ലോറിഡ)ഐസക് ജോൺ, ജോണി ജോൺ, രാജു ജോൺ, പ്രേമി ജോസ്

പൊതുദർശനം :സെപ്തംബർ 18ന് രാവിലെ 11 മുതൽ 3:30 വരെ ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ .

സംസ്കാര ശുശ്രുഷ :സെപ്തംബർ 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻക്വാർട്ടേഴ്‌സ് ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ.

കൂടുതൽ വിവരങ്ങൾക്കു: ക്ളീമി ജോൺ , (ഫ്ലോറിഡ),941 661 5317.

റിപ്പോർട്ട് : പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments