THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Sports ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ൾ ലോ​​​​ക​​​​ക​​​​പ്പ് :ഫിഫ മുന്നോട്ട്

ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ൾ ലോ​​​​ക​​​​ക​​​​പ്പ് :ഫിഫ മുന്നോട്ട്

പാ​​​​രീ​​​​സ്: ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ൾ ലോ​​​​ക​​​​ക​​​​പ്പ് ന​​​​ട​​​​ത്തു​​​​ക എ​​​​ന്ന ആ​​​​ശ​​​​യ​​​​വു​​​​മാ​​​​യി ആ​​​​ഗോ​​​​ള ഫു​​​​ട്ബോ​​​​ൾ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഫി​​​​ഫ. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഫി​​​​ഫ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഓ​​​​ണ്‍​ലൈ​​​​ൻ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു ഫി​​​​ഫ ത​​​​ല​​​​വ​​​​ൻ ജി​​​​യാ​​​​നി ഇ​​​​ൻ​​​​ഫെ​​​​ന്‍റി​​​​നോ ഇ​​​​ക്കാ​​​​ര്യം അ​​റി‍യി​​ച്ച​​​​ത്.ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക​​​​ക​​​​പ്പ് കൊ​​​​ണ്ട് അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മാ​​​​നം ഉ​​​​യ​​​​രു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​ൻ​​​​ഫെ​​​​ന്‍റി​​​​നോ​​​​യു​​​​ടെ വാ​​​​ദം. എ​​​​ന്നാ​​​​ൽ, യൂ​​​​റോ​​​​പ്പും തെ​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യും ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​ല​​വി​​ൽ നാ​​​​ലു വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോഴാ​​ണു ലോ​​​​ക​​​​ക​​​​പ്പ്.

ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ലോ​​​​ക​​​​ക​​​​പ്പ് ന​​​​ട​​​​ത്തി​​​​യാ​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു വ​​​​ൻ​​​​വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ഫി​​​​ഫ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും സമ്പ​ന്ന​​​​മാ​​​​യ ലീ​​​​ഗു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തു യൂ​​​​റോ​​​​പ്പി​​​​ലാ​​​​ണ്. ര​​​​ണ്ടു വ​​​​ർ​​​​ഷം കൂ​​​​ടു​​​​ന്പോ​​​​ൾ ലോ​​​​ക​​​​ക​​​​പ്പ് ന​​​​ട​​​​ന്നാ​​​​ൽ അ​​​​ത് യു​​​​വേ​​​​ഫ​​​​യ്ക്കു വ​​​​ൻ സാ​​​​ന്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​ക്കും. ക്ല​​​​ബ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളെ താ​​​​ളം​​​​തെ​​​​റ്റി​​​​ക്കു​​​​മെ​​​​ന്നും യു​​​​വേ​​​​ഫ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. ഫി​​​​ഫ​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ നി​​​​ല​​​​പാ​​​​ടാ​​ണു യൂ​​​​റോ​​​​പ്യ​​​​ൻ ക്ല​​​​ബ്ബു​​​​ക​​​​ളും പ്ര​​​​ധാ​​​​ന ലീ​​​​ഗു​​​​ക​​​​ളു​​​​മെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും അ​​​​ധി​​​​ക ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു മു​​​​തി​​​​രു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് യു​​​​വേ​​​​ഫ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സെ​​​​ഫ​​​​റി​​​​ൻ പ​​​​റ​​​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments