THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, July 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam നടൻ സായി കുമാറിന്റെ അമ്മ മരണപ്പെട്ടു

നടൻ സായി കുമാറിന്റെ അമ്മ മരണപ്പെട്ടു

കൊല്ലം: മലയാളികളുടെ പ്രിയപ്പെട്ട സിനിമ നടൻ സായികുമാറിന്റെ അമ്മ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സായ് കുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ മരിച്ചത്. അന്തരിച്ച പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായികുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments