THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam കെ.അയ്യപ്പന് ഹാജരാകാൻ കഴിയില്ല: കസ്റ്റംസിന് മറുപടിയുമായി സ്പീക്കറുടെ ഓഫിസ്

കെ.അയ്യപ്പന് ഹാജരാകാൻ കഴിയില്ല: കസ്റ്റംസിന് മറുപടിയുമായി സ്പീക്കറുടെ ഓഫിസ്

കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ ഓഫിസ് കസ്റ്റംസിന് മറുപടി നൽകി. കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നാണ് മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അയ്യപ്പനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വൈകുന്നേരം 4 മണിക്കും നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു സ്പീക്കറുടെ ഓഫിസിൽ നിന്നും മറുപടി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments