THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, October 18, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India മയക്കുമരുന്ന് കേസിൽ കന്നഡ നടി ശ്വേത കുമാരി അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ കന്നഡ നടി ശ്വേത കുമാരി അറസ്റ്റിൽ

മും​ബൈ: ക​ന്ന​ഡ ന​ടി ശ്വേ​ത കു​മാ​രി​യെ നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ മി​റ-​ബ​യാ​ൻ​ഡ​ർ മേ​ഖ​ല​യി​ലെ ക്രൗ​ൺ ബി​സി​ന​സ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 400 ഗ്രാം ​മെ​ഫെ​ഡ്രോ​ൺ (എം​ഡി) ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ന​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ് (എ​ൻ​ഡി​പി​എ​സ്) നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്വേ​ത കു​മാ​രി​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ൻ​സി​ബി സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലെ പ്ര​ധാ​നി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​നാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വ​രു​മാ​ന​സ്രോ​ത​സി​നെ​ക്കു​റി​ച്ചും എ​ൻ​സി​ബി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, മ​യ​ക്ക് മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ദ്വി​വേ​ദി, സ​ഞ്ജ​ന ഗ​ൽ​റാ​ണി എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments