തിരുവനന്തുപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിവിട്ടു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. സ്വപ്നയെ തിരികെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരുന്നു അനുഭവപ്പെട്ടതെന്നാണ് വിവരം.
സ്വപ്ന സുരേഷ് ആശുപത്രിവിട്ടു
By globalindia
0
68
RELATED ARTICLES
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി വിലക്കി
globalindia - 0
കൊച്ചി : സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ...
പൊന്നാനി സിപിഎമ്മിൽ പൊട്ടിത്തെറി : നൂറുകണക്കിന് പ്രവർത്തകർ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി
globalindia - 0
മലപ്പുറം: പ്രാദേശിക ഘടകത്തിലെ പ്രതിഷേധം അവഗണിച്ച് സംസ്ഥാന നേതൃത്വം പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിനെ പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയിൽ പാര്‍ട്ടി പാതകയുമായി തെരുവിലറങ്ങി പ്രതിഷേധിച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ...
അമിത്ഷായോട് പിണറായിയുടെ 23 ചോദ്യങ്ങള്‍…
globalindia - 0
തിരുവനന്തപുരം ബ്യൂറോ തിരുവനന്തപുരം: കേരളത്തിലെത്തി ഇടതു സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മ്രന്തി അമിത്ഷായോട് 23 ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് അമിത്ഷാ കേരളത്തിലെത്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക്...