THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, March 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഖത്തറില്‍ ഏഴു ദിവസത്തിനകം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്

ഖത്തറില്‍ ഏഴു ദിവസത്തിനകം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്

ദോഹ: രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഏഴു ദിവസത്തിനകം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ ലഭിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റിനായി മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments