Friday, March 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു

ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. സി​ഡ്‌​നി​യി​ലെ ഒ​രു റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ വ​ച്ച് ക്ലീ​ന​റെ കു​ത്തു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് 32 കാ​ര​നാ​യ യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ന്ന​ത്.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​ഹ്മ​ത്തു​ള്ള സ​യ്യി​ദ് അ​ഹ​മ്മ​ദി​നെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ച​തെ​ന്ന് സി​ഡ്‌​നി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ സ്ഥി​രീ​ക​രി​ച്ചു. സി​ഡ്‌​നി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള ഓ​ബ​ർ​ൺ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ വ​ച്ച്28 കാ​ര​നാ​യ ക്ലീ​ന​റെ അ​ഹ​മ്മ​ദ് ആ​ക്ര​മി​ച്ചി​രു​ന്നു.

തു​ട‌​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​യാ​ളെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ ഇ​വി​ടെ​വ​ച്ച് ഇ​യാ​ൾ പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഹ​മ്മ​ദി​ന് നേ​രെ മൂ​ന്ന് ത​വ​ണ വെ​ടി​യു​തി​ർ​ത്തു. അ​തി​ൽ ര​ണ്ടെ​ണ്ണം അ​ഹ​മ്മ​ദി​ന്‍റെ നെ​ഞ്ചി​ൽ പ​തി​ച്ചു. അ​ഹ​മ്മ​ദി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments