THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, March 2, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മുൻ പാക് പ്രസിഡന്റ് മുഷർറഫിന്റെ മാതാവ് അന്തരിച്ചു

മുൻ പാക് പ്രസിഡന്റ് മുഷർറഫിന്റെ മാതാവ് അന്തരിച്ചു

പാക് മുൻ പ്രസിഡന്റ് പർവേസ് മുഷർറഫിന്റെ മാതാവ് ബീ​ഗം സറിൻ മുഷറഫ് അന്തരിച്ചു. 100 വയസ്സായിരുന്നു. യുഎഇയിലാണ് അന്ത്യം. ദീർഘകാലമായി യുഎഇയിൽ ചികിൽസയിലായിരുന്നു. മൃതദേഹം പാകിസ്താനിലെത്തിച്ചു മറവുചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments