പ്യോംങ്യാംഗ്: പുതുവർഷത്തോടനുബന്ധിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും കത്തയക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെയും മുത്തച്ഛന്റേയും ശവകുടീരം സന്ദർശിക്കുകയും ചെയ്തു.

പ്രയാസകരമായ സമയങ്ങളിൽ ഉത്തരകൊറിയൻ ഭരണാധികാരികളിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞായിരുന്നു കത്ത്.
