THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നേപാള്‍ സ്വദേശി ഓക്‌സിജന്‍ ഇല്ലാതെ ലോകത്തെ രണ്ടാമത്തെ വലിയ കൊടുമുടിയില്‍ കയറി

നേപാള്‍ സ്വദേശി ഓക്‌സിജന്‍ ഇല്ലാതെ ലോകത്തെ രണ്ടാമത്തെ വലിയ കൊടുമുടിയില്‍ കയറി

കാഡ്മണ്ഡു: ഓക്‌സിജന്‍ ഇല്ലാതെ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള പര്‍വ്വതത്തില്‍ കയറിയതായി നേപാള്‍ സ്വദേശിയായ മിര്‍മ്മല്‍ പൂര്‍ജ. ശനിയാഴ്ചയാണ് 10 നേപാളികളോടൊപ്പം നിര്‍മ്മല്‍ mtk2 പര്‍വതത്തിന്റെ മുകളില്‍ കയറിയത്. 28251 അടി ഉയരത്തിലാണ് ഈ പര്‍വതമുള്ളത്. ഇവിടേക്കാണ് നിര്‍മ്മല്‍ ഓക്‌സിജന്റെ സഹായമില്ലാതെ കയറിയത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ 148,000 മീറ്റര്‍ ഉയരത്തില്‍ കയറിയ റെക്കോഡും 37 കാരനായ നിര്‍മ്മലിനുണ്ട്. നേപാളിലെ 10 കൊടുമുടികളിലൊന്നാണ് mtk2. കാഠ്മണ്ഡു ആസ്ഥാനമായുള്ള ബ്രിട്ടീഷ് എംബസിയിലെ പര്‍വതനിരകളിലെ കാലാവസ്ഥാ വ്യതിയാന അംബാസഡറായ പൂര്‍ജ മുന്‍ ഖൂര്‍ഖ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments