THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ പ്രവേശന വിലക്ക്

കോവിഡ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ പ്രവേശന വിലക്ക്

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ന്യൂസിലാൻഡിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 17 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 28 വരെ ന്യൂസിലാൻഡിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതലാണ് വിലക്ക് നിലവിൽ വരുന്നത്. വിലക്ക് കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡേൺ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments