Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു​​കെ​​യി​​ൽ മ​​ല​​യാ​​ളി വൈ​​ദി​​ക​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

യു​​കെ​​യി​​ൽ മ​​ല​​യാ​​ളി വൈ​​ദി​​ക​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

ല​​ണ്ട​​ൻ: യു​​കെ​​യി​​ൽ മ​​ല​​യാ​​ളി വൈ​​ദി​​ക​​നെ താ​​മ​​സ​​സ്ഥ​​ല​​ത്തു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ലി​​വ​​ർ​​പൂ​​ളി​​നു സ​​മീ​​പം റെ​​ക്സ് ഹാം ​​രൂ​​പ​​ത​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്ന വ​​യ​​നാ​​ട് സ്വ​​ദേ​​ശി ഫാ. ​​ഷാ​​ജി തോ​​മ​​സ് പു​​ന്നാ​​ട്ടി​​നെ(51)​​യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

മ​​ഹ​​ല്ല​​ത്ത് ദേ​​വാ​​ല​​യ​​ത്തി​​ൽ പ​​തി​​വ് കു​​ർ​​ബാ​​ന​​യ്ക്ക് വൈ​​ദി​​ക​​ൻ എ​​ത്താ​​തി​​രു​​ന്ന​​തോ​​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​​റി​​യി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി തു​​ട​​ർന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം മ​​ര​​ണം സം​​ഭ​​വി​​ച്ച​​താ​​ണെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

23 വ​ർ​ഷം മുൻപാണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചത്്. 16 വ​​ർ​​ഷ​​മാ​​യി വെ​​യി​​ൽ​​സി​​ലെ വി​​വി​​ധ ദേ​​വാ​​ല​​ങ്ങ​​ളി​​ൽ ശു​ശ്രൂ​ഷ ചെ​യ്തുവ​​രി​​ക​​യാ​​യി​​രു​​ന്നു. സ​ഹോ​ദ​രി സി​സ്റ്റ​ർ ഡോ.​ബെ​റ്റി തോ​മ​സും ഒ​രു സ​ഹോ​ദ​ര​നു​മാ​ണ് നാ​ട്ടി​ലു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ൾ. സം​സ്കാ​രം യു​കെ​യി​ൽ​നടത്തുമെന്നാണു വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments