THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, July 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കുട്ടികളിൽ കോവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ഓക്സ്ഫോർഡ്

കുട്ടികളിൽ കോവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ഓക്സ്ഫോർഡ്

കുട്ടികളിൽ ഓക്‌സ്‌ഫോർഡ്-ആസ്ട്രാസെനെക്ക കോവിഡ് വാക്‌സിന്റെ രോഗപ്രതിരോധ പ്രതികരണവും സുരക്ഷയും വിലയിരുത്തുന്നതിനായി പഠനം ആരംഭിച്ച് ഓക്സ്ഫോർഡ് സർവകലാശാല.

6 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്ന് പുതിയ മിഡ്-സ്റ്റേജ് ട്രയൽ നിർണ്ണയിക്കും. മുന്നൂറോളം വോളന്റിയർമാരെയാണ് ഓക്സ്ഫോർഡ് സർവകലാശാല പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments