THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, April 10, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news അമേരിക്കൻ യാത്രക്കാരെ നിരോധിച്ച് ഫിലിപ്പീൻസ്

അമേരിക്കൻ യാത്രക്കാരെ നിരോധിച്ച് ഫിലിപ്പീൻസ്

മനില: അമേരിക്കയിൽ നിന്നുള്ള വിദേശ യാത്രക്കാരെ ഞായറാഴ്ച മുതൽ ജനുവരി 15 വരെ ഫിലിപ്പീൻസ് നിരോധിക്കും. ജനിതക മാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നിരോധനം.

ഫിലിപ്പീൻസിലെത്തുന്നതിന് 14 ദിവസം മുമ്പ് അമേരിക്കയിൽ പോയവരെയാണ് ഈ നിരോധനം ബാധിക്കുക. ജനുവരി 3 ന് മുമ്പ് എത്തുന്ന അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ ഫിലിപ്പീൻസിലേക്ക് പ്രവേശിക്കാൻ അനുവദിക്കും, എന്നാൽ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments