THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, February 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബ്രസീലില്‍ വിമാനം തകര്‍ന്ന് നാല് ഫുട്‌ബോള്‍ താരങ്ങളും ക്ലബ്ബ് പ്രസിഡന്റും മരിച്ചു

ബ്രസീലില്‍ വിമാനം തകര്‍ന്ന് നാല് ഫുട്‌ബോള്‍ താരങ്ങളും ക്ലബ്ബ് പ്രസിഡന്റും മരിച്ചു

റിയോഡി ജനീറോ: ബ്രസീലിയന്‍ കപ്പില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബ്രസീലിയന്‍ വിമാനം റണ്‍വേ അപകടത്തില്‍ നാല് പാല്‍മാസ് കളിക്കാരും ക്ലബ് പ്രസിഡന്റും മരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്‌സെഡസ്, ഗില്‍ഹെറം നോ, റാനുലെ, മാര്‍ക്കസ് മോളിനാരി, പൈലറ്റ് വാഗ്‌നര്‍ എന്നിവരാണ് മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയുടെ അവസാനത്തില്‍ പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടായതായി ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. വിലാ നോവയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്ക് പോവുന്നതിനിടെയാണ് അപകടം. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധകൃതര്‍ അറിയിച്ചത്. ബ്രസീലിലെ നാലാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് പല്‍മാസ്.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com