THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബാ​ഗ്ദാ​ദ്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ത്മീ​യാ​ചാ​ര്യ​ൻ ആ​യ​ത്തൊ​ള്ള അ​ലി അ​ൽ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. വി​ശു​ദ്ധ ന​ഗ​ര​മാ​യ ന​ജാ​ഫി​ല്‍ സി​സ്താ​നി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 55 മി​നു​ട്ട് നേ​രം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സി​സ്താ​നി​യു​ടെ വ​സ​തി​യി​ൽ ചെ​ല​വ​ഴി​ച്ചു.

ആ​ദ്യ​മാ​യാ​ണ് മു​തി​ര്‍​ന്ന ഷി​യ നേ​താ​വു​മാ​യി മാ​ര്‍​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​റാ​​ക്കി​ലെ മാ​ര്‍​പാ​പ്പ​യു​ടെ ആ​ദ്യ സ​ന്ദ​ര്‍​ശ​ന​വു​മാ​ണി​ത്. കോ​വി​ഡ് മ​ഹാ​വ്യാ​ധി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷ​മു​ള്ള മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ വി​ദേ​ശ​പ​ര്യ​ട​ന​മാ​ണി​ത്. മാ​ർ​പാ​പ്പ​യ്ക്കാ​യി ‌ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​റാ​ക്കി സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments