THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ 30ന് ​പു​ന​രാ​രം​ഭി​ക്കും

സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ 30ന് ​പു​ന​രാ​രം​ഭി​ക്കും

നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30ന് ​പു​ന​രാ​രം​ഭി​ക്കും. ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. 

രാ​ത്രി 10.15ന് ​സിം​ഗ​പ്പൂ​രി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​നം 11.05ന് ​മ​ട​ങ്ങും. ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ഹ​ബു​ക​ളി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് സി​യാ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments